ആദ്യപോസ്റ്റിനു മികച്ച പ്രതികരണങ്ങള്‍ തന്ന സുഹൃത്തുക്കള്‍ക്കും വായനകാര്‍ക്കും നന്ദി .നിങ്ങളുടെ ഓരോ പ്രതികരണങ്ങളും വീണ്ടും എഴുതുവാന്നുള്ള പ്രചോദനമാണ്. ഈ ബ്ലോഗിനെന്തുകൊണ്ട്
"അന്ത്രുക്കാന്‍റെ കട"
എന്നു പേരിട്ടു എന്നു പിന്നീട് പറഞ്ഞു തരാം.
എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീഷിച്ചുകൊണ്ടു ................
നന്ദിയോടെ
പ്രശാന്ത് പേരിഞ്ചേരിമണ്ണില്‍